PARENTS SURVEY – 2025

PARENTS SURVEY – 2025
Parent
1. How is your child’s learning progress? നിങ്ങളുടെ കുട്ടിയുടെ പഠന പുരോഗതി എങ്ങനെ വിലയിരുത്തുന്നു?
2. Do you see any improvement in your child’s studies and behavior? കുട്ടിയുടെ പഠനത്തിലും പെരുമാറ്റത്തിലും നിങ്ങള്‍ മെച്ചം കാണുന്നുണ്ടോ?
3. Are you happy with the teaching quality? ടീച്ചിങ്ങിന്റെ നിലവാരത്തിൽ നിങ്ങൾ സന്തോഷവാനാണോ?
4. Does the class teacher answer students’ doubts well? ക്ലാസ് ടീച്ചർ കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായി മറുപടി നൽകാറുണ്ടോ ?
5. Does your class teacher respond promptly to your WhatsApp messages? ക്ലാസ് ടീച്ചർ നിങ്ങളുടെ വാട്സ്ആപ് സന്ദേശങ്ങൾക്കും മെസ്സേജുകൾക്കും കൃത്യമായി പ്രതികരിക്കാറുണ്ടോ ?
6. How do you rate your child’s class teacher? നിങ്ങളുടെ കുട്ടിയുടെ ക്ലാസ് ടീച്ചറെ എങ്ങനെ വിലയിരുത്തുന്നു?
7. Are you satisfied with the help and support from the Zahra office? സഹ്‌റ ഓഫിസിൽ നിന്ന് ലഭിക്കുന്ന സഹകരണത്തിൽ നിങ്ങൾക്ക് തൃപ്തരാണോ ?
8. Do you receive and understand the messages and meeting updates from Zahra clearly? സഹ്‌റയിൽ നിന്ന് വരുന്ന മെസ്സേജുകൾ, മീറ്റിങ്ങുകൾ എന്നിവ നിങ്ങൾ കൃത്യമായി അറിയാറുണ്ടോ ?
9. Would you recommend Zahra to other students ? മറ്റു കുട്ടികളെ സഹ്‌റയിൽ ചേർക്കാൻ നിങ്ങൾ ശുപാർശ ചെയ്യുമോ?
10. Are you satisfied with the Zahra transportation service? സഹ്‌റയുടെ ട്രാൻസ്പോർട്ട് സേവനത്തിൽ നിങ്ങൾ തൃപ്തനാണോ?